തൃശൂരിലെ ദൂരദർശൻ കേന്ദ്രം അടച്ചു പൂട്ടാനൊരുങ്ങുന്നു; അവസാന ക്യാമറമാനെയും സ്ഥലം മാറ്റി
തൃശൂർ: രണ്ട് പതിറ്റാണ്ട് പിന്നിട്ട തൃശൂരിലെ ദൂരദർശൻ കേന്ദ്രം അടച്ചുപൂട്ടലിന്റെ വക്കിൽ. ഒരുകാലത്ത് ദൂരദർശന്റെ കേരളത്തിലെ അഭിമാനമായിരുന്ന തൃശൂർ കേന്ദ്രത്തിൽ ആകെയുണ്ടായിരുന്ന ക്യാമറമാനെ റാഞ്ചിയിലേക്ക് സ്ഥലം മാറ്റിയാണ് ...