പാലം റോഡ്.. പാർക്ക്…: ഡോറ-ബുജിയെ പോലെ ഊരുചുറ്റാൻ ഇറങ്ങി നാലാം ക്ലാസുകാർ;കാശ് തീർന്നു;വീട്ടിലെത്തിച്ച് ഓട്ടോ ഡ്രൈവർ
തൃശൂർ: ലോകപ്രശ്‌സ കാർട്ടൂണായ ഡോറ-ബുജിയെ അനുകരിച്ച് നാടുകാണാൻ വീടുവിട്ട് ഇറങ്ങിയ നാലാം ക്ലാസുകാരനെ തിരികെ വീട്ടിലെത്തിച്ച് ഓട്ടോഡ്രൈവർ. ആമ്പല്ലൂരാണ് സംഭവം. ബുധനാഴ്ച വൈകീട്ട് സ്‌കൂൾ വിട്ടശേഷം രണ്ടു ...