എംബാപ്പെ മാജിക്ക് ഏശിയില്ല; ചാമ്പ്യൻസ് ലീഗ് ആദ്യപാദ സെമിയിൽ പിഎസ്‌ജിക്ക് തോൽവി
യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ആദ്യപാദ സെമിയിൽ ഫ്രഞ്ച് വമ്പന്മാരായ പിഎസ്‌ജിക്ക് തോൽവി. എവേ പോരാട്ടത്തിൽ ജർമ്മൻ ക്ലബ്ബായ ബൊറൂസിയ ഡോട്ട്മുണ്ടാണ് പിഎസ്ജിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചത്. ...