സുപ്രീം കോടതി കണ്ണുരുട്ടി : പതിനായിരം കോടി അടയ്ക്കുമെന്ന് എയർടെൽ, മറ്റ് ടെലികോം കമ്പനികളും വഴങ്ങുന്നു
എ.ജി.ആർ കേസിൽ, സുപ്രീം കോടതി വിധി മാനിച്ച് കുടിശ്ശിക തുകയടയ്ക്കാൻ എയർടെൽ കമ്പനി തീരുമാനമെടുത്തു.ആദ്യഗഡുവായി പതിനായിരം കോടി രൂപ അടയ്ക്കുമെന്ന് എയർടെൽ ടെലകോം ഡിപ്പാർട്ട്മെന്റിനെ അറിയിച്ചു.ലൈസൻസ് ഫീസും ...