കൊച്ചിനഗരം ചുറ്റാന്‍ ഇനി ഡബിള്‍ ഡക്കര്‍ ബസ്; കെ എസ്ആര്‍ടിസി പരിഗണിക്കുന്ന റൂട്ടുകള്‍
കൊച്ചി: വിനോദസഞ്ചാരികള്‍ക്ക് ഇനി കെഎസ്ആര്‍ടിസിയുടെ ഡബിള്‍ ഡക്കര്‍ ബസില്‍ നഗരം ചുറ്റിക്കാണാം. 2025 ജനുവരി ആദ്യവാരം മുതല്‍ ഇത് ് കൊച്ചിയില്‍ സര്‍വീസ് ആരംഭിക്കും. ഇതിന് ...