തൃശൂരിലെ അരിയങ്ങാടിയിൽ നിന്ന് യുഎസ് സൂപ്പർമാർക്കറ്റിലേക്ക് ;67 വർഷത്തെ പാരമ്പര്യം:ഡബിൾ ഹോഴ്സ്
1959-ലെ ഒരു പുലർച്ചെ. തൃശ്ശൂർ റൈസ് ബസാറിലെ പൊടിപടലങ്ങൾ നിറഞ്ഞ ഇടവഴിയിൽ, ചുമട്ടുകാർ നിലത്തിട്ടു വലിക്കുന്ന അരിച്ചാക്കുകൾക്കിടയിലൂടെ ഒരാൾ നടന്നുപോയി—എം. ഒ. ജോൺ. ആകാലത്ത്... തെരുവിൽ നടന്നിരുന്ന ...








