കൊവിഡ് രോഗലക്ഷണങ്ങൾ പ്രകടമാക്കി; ബിജെപി നേതാവ് സംബിത് പത്ര ആശുപത്രിയിൽ
ഡൽഹി: കൊവിഡ് 19ന് സമാനമായ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ബിജെപി ദേശീയ വക്താവ് സംബിത് പത്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. കൊവിഡ് ...