സ്വവർഗ ലൈംഗികബന്ധം; ആൾക്കൂട്ടത്തിന് മുന്നിൽ വച്ച് പുരുഷന്മാരെ ചാട്ടവാറിനടിച്ച് ഇന്തോനേഷ്യൻ ഭരണകൂടം
ഇന്തോനേഷ്യയിൽ സ്വവർഗലൈംഗികബന്ധം പുലർത്തിയ രണ്ട് പേരെ പരസ്യമായി ചാട്ടവാറടിയ്ക്ക് ശിക്ഷിച്ച് ഭരണകൂടം. ഇസ്ലാമിക നിയമപ്രകാരം പ്രവർത്തിക്കുന്ന ഒരു കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് രണ്ട് പുരുഷന്മാരെ പരസ്യമായി ചാട്ടവാറടിക്ക് ...