ഒരു സ്വപ്നവും വലുതല്ല : നിങ്ങള്‍ നിങ്ങളില്‍ തന്നെ വിശ്വസിക്കുക;നാസയുടെ ചൊവ്വാ പര്യവേക്ഷണ ദൗത്യത്തെ സഹായിച്ച ആദ്യ ഇന്ത്യന്‍ വനിത
ന്യൂയോര്‍ക്ക്:അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയില്‍ ജോലി ചെയ്യുക എന്നത് ബഹിരാകാശ പ്രേമികളുടെയും ശാസ്ത്രജ്ഞരുടെയും സ്വപ്നമാണ്. നാസയുടെ ചൊവ്വാ പര്യവേക്ഷണ ദൗത്യത്തില്‍ സഹായിച്ച് ആദ്യ ഇന്ത്യക്കാരിയായ ഡോ അക്ഷത ...