Sunday, July 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഒരു സ്വപ്നവും വലുതല്ല : നിങ്ങള്‍ നിങ്ങളില്‍ തന്നെ വിശ്വസിക്കുക;നാസയുടെ ചൊവ്വാ പര്യവേക്ഷണ ദൗത്യത്തെ സഹായിച്ച ആദ്യ ഇന്ത്യന്‍ വനിത

by Brave India Desk
Dec 4, 2023, 07:14 pm IST
in India, International
Share on FacebookTweetWhatsAppTelegram

ന്യൂയോര്‍ക്ക്:അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയില്‍ ജോലി ചെയ്യുക എന്നത് ബഹിരാകാശ പ്രേമികളുടെയും ശാസ്ത്രജ്ഞരുടെയും സ്വപ്നമാണ്. നാസയുടെ ചൊവ്വാ പര്യവേക്ഷണ ദൗത്യത്തില്‍ സഹായിച്ച് ആദ്യ ഇന്ത്യക്കാരിയായ ഡോ അക്ഷത കൃഷ്ണമൂര്‍ത്തി ഇതേ സ്വപ്നം സാക്ഷാത്കരിച്ച് ഇന്ത്യക്ക് അഭിമാനമായി മാറിയിരിക്കുകയാണ്. യുഎസ് പൗരന്മാരെ മാത്രമേ നാസയില്‍ ജീവനക്കാരായി നിയമിക്കുകയുള്ളൂ. എന്നാല്‍ അക്ഷതക്ക് ഇന്ത്യന്‍ പൗരത്വം മാത്രമേ ഉള്ളൂ എന്നതും ഇതില്‍ ശ്രദ്ധേയമാണ്.

ചൊവ്വയുടെ സാമ്പിളുകള്‍ ഭൂമിയിലേക്ക് കൊണ്ടുവരാനായി അയച്ച പെര്‍സെവറന്‍സ് എന്ന റോവര്‍ നിയന്ത്രിക്കുന്നത് ഡോക്ടര്‍ അക്ഷത കൃഷ്ണമൂര്‍ത്തിയാണ്. ഒരു കാറിന്റെ വലിപ്പം ഉള്ളതാണ് ഈ പര്യവേഷണ വാഹനം. ട്രാന്‍സിറ്റിംഗ് എക്സോപ്ലാനറ്റ് സര്‍വേ സാറ്റലൈറ്റ്, ആര്‍ക്സെക്കന്‍ഡ് സ്പേസ് ടെലിസ്‌കോപ്പ് എനേബിളിംഗ് റിസര്‍ച്ച് ഇന്‍ ആസ്ട്രോഫിസിക്സ്, നാസ-ഐഎസ്ആര്‍ഒ സിന്തറ്റിക് അപ്പേര്‍ച്ചര്‍ റഡാര്‍ എന്നിവയുള്‍പ്പെടെ വിവിധ നാസ ദൗത്യങ്ങളിലും ഈ ശാസ്ത്രജ്ഞ നേതൃത്വ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. നാസയുടെ ഗവേഷണ-വികസന ഗ്രാന്റുകള്‍, മിഷന്‍ കണ്‍സെപ്റ്റ് പ്രൊപ്പോസലുകള്‍, മിഷന്‍ ഡിസൈന്‍ പഠനങ്ങള്‍ എന്നിവയിലെ അന്വേഷക കൂടിയാണ് അവര്‍.

Stories you may like

ആദ്യം ‘വന്ദേമാതരം’, ഒടുവിൽ ‘ജനഗണമന’; ദേശീയഗാനങ്ങളുടെ ആലാപന പ്രോട്ടോക്കോൾ പരിഷ്കരിച്ച് കേന്ദ്രം, ഇനി നിയമം കടുക്കും!

യുഎസിന് മുന്നിൽ മുട്ടുമടക്കി ഇറാൻ! കപ്പൽ ആക്രമിച്ചത് തെറ്റുപറ്റിയതെന്ന് സമ്മതിച്ചു; ട്രംപിനോട് രഹസ്യമായി പറഞ്ഞത് പുറത്തായി

‘ഞാന്‍ 13 വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്കയില്‍ വന്നതാണ്. നാസയില്‍ ജോലി ചെയ്യാനും ഭൂമിയിലും ചൊവ്വയിലും ശാസ്ത്ര-റോബോട്ടിക് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനുള്ള സ്വപ്‌നമായാണ് ഞാന്‍ ഇവിടെ വന്നത്. എന്നാല്‍ യുഎസ് വിസയിലുള്ള ഒരു വിദേശ പൗരന് ഇത്തരമൊരു നേട്ടം കൈവരിക്കാന്‍ കഴിയില്ലെന്നും എന്റെ ഫീല്‍ഡ് പൂര്‍ണ്ണമായും മാറ്റണമെന്നും എല്ലാവരും എന്നോട് പറഞ്ഞു. ഞാന്‍ അവര്‍ പറയുന്നത് കേള്‍ക്കാതിരുന്നതില്‍ എനിക്ക് ഇപ്പോള്‍ സന്തോഷമുണ്ട്’ അക്ഷത കൃഷ്ണമൂര്‍ത്തി പറഞ്ഞു.

‘ എംഐടിയില്‍ പിഎച്ച്ഡി നേടുന്നത് മുതല്‍ നാസയില്‍ ജോലി കിട്ടുന്നത് വരെ ഒന്നും എളുപ്പമായിരുന്നില്ല.’ഒരു സ്വപ്നവും ഒരിക്കലും വലുതോ ഭ്രാന്തോ അല്ല’. ‘നിങ്ങളില്‍ തന്നെ വിശ്വസിക്കുക, പ്രവര്‍ത്തിക്കുക, നിങ്ങള്‍ കഠിനാധ്വാനം ചെയ്താല്‍ നിങ്ങള്‍ ആഗ്രഹിക്കുന്നിടത്ത് എത്തും’. ഇന്‍സ്റ്റാഗ്രാമില്‍ അക്ഷത കൃഷ്ണമൂര്‍ത്തി കുറിച്ചു. അക്ഷതയെ പോലെയുള്ള ആളുകള്‍ യുവജനങ്ങള്‍ക്ക് പ്രചോദനമാണെന്നും അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കണമെന്നും നിരവധി പേരാണ് ഈ പോസ്റ്റിനു താഴെ അഭിപ്രായം രേഖപ്പെടുത്തുന്നത്.

Tags: nasaDr Akshata Krishnamurthy
Share9TweetSendShare

Latest stories from this section

അഭിമാനം മാറ്റിവെച്ച് കരാറിൽ ഒപ്പിടേണ്ടി വരും; ഇറാനെതിരെ കടുത്ത നിലപാടുമായി ഡൊണാൾഡ് ട്രംപ്; മിഡിൽ ഈസ്റ്റ് യുദ്ധത്തിൽ നിർണ്ണായക വഴിത്തിരിവ്

ഹോർമുസ് കടലിടുക്ക് അടച്ചു; യുഎസ് യുദ്ധക്കപ്പലുകൾ ഇരച്ചുകയറി ഇറാന് മേൽ പ്രത്യാക്രമണം, പശ്ചിമേഷ്യ വീണ്ടും കത്തുന്നു!

2047-ഓടെ ഇസ്ലാമിക ഭരണം; ഇ. അബൂബക്കർ ഉൾപ്പെടെ 20 പിഎഫ്‌ഐ നേതാക്കൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി എൻഐഎ കോടതി

2047-ഓടെ ഇസ്ലാമിക ഭരണം; ഇ. അബൂബക്കർ ഉൾപ്പെടെ 20 പിഎഫ്‌ഐ നേതാക്കൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി എൻഐഎ കോടതി

ബംഗാളിൽ ‘ഗുണ്ടാ രാജിന്’ അന്ത്യം; പബ്ലിക് സേഫ്റ്റി ബിൽ നിയമസഭ പാസാക്കി; ഏകീകൃത സിവിൽ കോഡ് ജൂലൈ 2-ന്

കൊൽക്കത്ത എയർപോർട്ടിനുള്ളിലെ ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള പള്ളി മാറ്റാൻ ബംഗാൾ സർക്കാർ:പുതിയ പള്ളി പുറത്ത് നിർമ്മിച്ച് നൽകും

പാകിസ്താൻ്റെ നട്ടെല്ലൊടിക്കാൻ കശ്മീരി പ്രവാസികൾ; ജൂലൈ 15-നകം അത് അവസാനിപ്പിച്ചില്ലെങ്കിൽ പണം തരില്ല, ‘റെമിറ്റൻസ് ബോംബുമായി’ പൂഞ്ച്-മിർപൂർ ഡയസ്പോറ

പാകിസ്താൻ്റെ നട്ടെല്ലൊടിക്കാൻ കശ്മീരി പ്രവാസികൾ; ജൂലൈ 15-നകം അത് അവസാനിപ്പിച്ചില്ലെങ്കിൽ പണം തരില്ല, ‘റെമിറ്റൻസ് ബോംബുമായി’ പൂഞ്ച്-മിർപൂർ ഡയസ്പോറ

Discussion about this post

Latest News

1.06 ലക്ഷം കോടിയുടെ വികസന പെരുമഴ, രാജസ്ഥാനും ഗുജറാത്തും ഇളക്കിമറിക്കാൻ മോദി നാളെ എത്തും; രാജ്യത്തെ ആദ്യ ഗ്രീൻഫീൽഡ് റിഫൈനറി യാഥാർത്ഥ്യത്തിലേക്ക്

ആദ്യം ‘വന്ദേമാതരം’, ഒടുവിൽ ‘ജനഗണമന’; ദേശീയഗാനങ്ങളുടെ ആലാപന പ്രോട്ടോക്കോൾ പരിഷ്കരിച്ച് കേന്ദ്രം, ഇനി നിയമം കടുക്കും!

കമ്മ്യൂണിസം കാൻസർ പോലെ, തുടക്കത്തിലേ വെട്ടിമാറ്റണം; പരിഹാസവുമായി ഡൊണാൾഡ് ട്രംപ്

യുഎസിന് മുന്നിൽ മുട്ടുമടക്കി ഇറാൻ! കപ്പൽ ആക്രമിച്ചത് തെറ്റുപറ്റിയതെന്ന് സമ്മതിച്ചു; ട്രംപിനോട് രഹസ്യമായി പറഞ്ഞത് പുറത്തായി

അഭിമാനം മാറ്റിവെച്ച് കരാറിൽ ഒപ്പിടേണ്ടി വരും; ഇറാനെതിരെ കടുത്ത നിലപാടുമായി ഡൊണാൾഡ് ട്രംപ്; മിഡിൽ ഈസ്റ്റ് യുദ്ധത്തിൽ നിർണ്ണായക വഴിത്തിരിവ്

ഹോർമുസ് കടലിടുക്ക് അടച്ചു; യുഎസ് യുദ്ധക്കപ്പലുകൾ ഇരച്ചുകയറി ഇറാന് മേൽ പ്രത്യാക്രമണം, പശ്ചിമേഷ്യ വീണ്ടും കത്തുന്നു!

2047-ഓടെ ഇസ്ലാമിക ഭരണം; ഇ. അബൂബക്കർ ഉൾപ്പെടെ 20 പിഎഫ്‌ഐ നേതാക്കൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി എൻഐഎ കോടതി

2047-ഓടെ ഇസ്ലാമിക ഭരണം; ഇ. അബൂബക്കർ ഉൾപ്പെടെ 20 പിഎഫ്‌ഐ നേതാക്കൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി എൻഐഎ കോടതി

ബംഗാളിൽ ‘ഗുണ്ടാ രാജിന്’ അന്ത്യം; പബ്ലിക് സേഫ്റ്റി ബിൽ നിയമസഭ പാസാക്കി; ഏകീകൃത സിവിൽ കോഡ് ജൂലൈ 2-ന്

കൊൽക്കത്ത എയർപോർട്ടിനുള്ളിലെ ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള പള്ളി മാറ്റാൻ ബംഗാൾ സർക്കാർ:പുതിയ പള്ളി പുറത്ത് നിർമ്മിച്ച് നൽകും

പാകിസ്താൻ്റെ നട്ടെല്ലൊടിക്കാൻ കശ്മീരി പ്രവാസികൾ; ജൂലൈ 15-നകം അത് അവസാനിപ്പിച്ചില്ലെങ്കിൽ പണം തരില്ല, ‘റെമിറ്റൻസ് ബോംബുമായി’ പൂഞ്ച്-മിർപൂർ ഡയസ്പോറ

പാകിസ്താൻ്റെ നട്ടെല്ലൊടിക്കാൻ കശ്മീരി പ്രവാസികൾ; ജൂലൈ 15-നകം അത് അവസാനിപ്പിച്ചില്ലെങ്കിൽ പണം തരില്ല, ‘റെമിറ്റൻസ് ബോംബുമായി’ പൂഞ്ച്-മിർപൂർ ഡയസ്പോറ

സമുദ്രസുരക്ഷ ഉൾപ്പെടെ 3 നിർണായക പ്രതിരോധ കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യയും ന്യൂസിലാൻഡും ; ഉഭയകക്ഷി ബന്ധം സ്ട്രാറ്റജിക് പാർട്ണർഷിപ്പിലേക്ക് ഉയർത്തി

സമുദ്രസുരക്ഷ ഉൾപ്പെടെ 3 നിർണായക പ്രതിരോധ കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യയും ന്യൂസിലാൻഡും ; ഉഭയകക്ഷി ബന്ധം സ്ട്രാറ്റജിക് പാർട്ണർഷിപ്പിലേക്ക് ഉയർത്തി

പുതുവത്സര രാവിൽ പടക്കം പൊട്ടുന്നത് കാണാൻ പോയി; നാലാം ക്ലാസുകാരനെ മർദ്ദിച്ച് പോലീസ്

‘കഴുതയെപ്പോലെ കരഞ്ഞു തീർക്കുകയാണ്, നാവിൽ ആണി അടിക്കേണ്ടി വരും’; ജി. സുധാകരനെതിരെ സിപിഎം അമ്പലപ്പുഴ ഏരിയ സെക്രട്ടറി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies