അഞ്ച് മയക്കുവെടി വച്ചത് ആരോഗ്യത്തെ ബാധിക്കില്ല; ജിപിഎസ് കോളറിൽ നിന്ന് സിഗ്നലുകൾ കിട്ടിത്തുടങ്ങിയെന്ന് ഡോ.അരുൺ
കുമളി: അരിക്കൊമ്പന് ആവശ്യമായ ചികിത്സ നൽകിത്തുടങ്ങിയെന്ന് ഡോ.അരുൺ സക്കറിയ. മുറിവുകൾക്ക് മരുന്ന് നൽകി. ആരോഗ്യം വീണ്ടെടുത്ത ശേഷമാണ് പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് തുറന്ന് വിട്ടത്. അഞ്ച് മയക്കുവെടി ...