ശമ്പള പരിഷ്‌കരണ കുടിശിക വേണം; സംസ്ഥാന സർക്കാരിനെതിരെ സമരവുമായി ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ ഭാര്യയും
തിരുവനന്തപുരം; ശമ്പള പരിഷ്‌കരണ കുടിശിക ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുൻപിൽ സമരവുമായി സംസ്ഥാന ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ ഭാര്യയും. കോളജ് അദ്ധ്യാപകരുടെ ശമ്പള പരിഷ്‌കരണ കുടിശിക ആവശ്യപ്പെട്ടുളള സമരത്തിലാണ് ...