‘ആര്‍ദ്ര ഹൃദയനായ പിതാവിന്റെ ഭവനത്തിലേക്ക് ഞാന്‍ പോകുന്നു’;ഡി.ബാബു പോളിന്റെ അവസാന ശബ്ദ സന്ദേശം പുറത്ത്
ഭരണരംഗത്തും സാഹിത്യരംഗത്തും മികവ് തെളിയിച്ച ഡോ. ബാബു പോള്‍ ഐഎ എസ് എന്ന വ്യക്തിയുടെ വിടവാങ്ങല്‍ നികത്താനാവാത്ത നഷ്ടം തന്നെയാണ്.ഇപ്പോഴിതാ അദ്ദേഹത്തിന്റെ മരണാനന്തര സന്ദേശം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുയാണ്. ...