പഞ്ച് ഇത്തിരി കുറഞ്ഞാലും ജാതിവാലുകൾ ചുമക്കാത്ത കോൺഗ്രസ് ആകുന്നതാണ് നല്ലത്, വി ഡി സതീശനെ ഉന്നമിട്ട് ജിന്റോ ജോണിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
കേരള രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ വി.ഡി. സതീശന്റെ സത്യപ്രതിജ്ഞയും, അതിന് പിന്നാലെ സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ ഉയർന്ന ജാതിവിരുദ്ധ വിമർശനങ്ങളും. ...








