വൈദ്യശാസ്ത്ര രംഗത്തും കേരളത്തിന് അഭിമാന നേട്ടം ; പ്രശസ്ത ഹൃദയ ശസ്ത്രക്രിയ വിദഗ്ധൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന് പത്മഭൂഷൺ നൽകി രാജ്യത്തിന്റെ ആദരവ്
ന്യൂഡൽഹി : 2025 ലെ പത്മ പുരസ്കാരങ്ങളിൽ കേരളത്തിൽ നിന്നും നിരവധി പ്രതിഭകളാണ് ഉൾപ്പെട്ടിട്ടുള്ളത്. സാഹിത്യരംഗത്ത് നിന്നും എംടി വാസുദേവൻ നായർക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ പുരസ്കാരം ...