സ്വത്തുതർക്കത്തിൽ മൊല്ലമാരല്ല നീതിന്യായ സംവിധാനമാണ് തീർപ്പ് കല്പിക്കേണ്ടത്, മതനിയമത്തിനും മുകളിലാണ് ഭരണഘടന; ഡോ.കെ.എസ് രാധാകൃഷ്ണൻ
കൊച്ചി; ശരീയത്ത് നിയമത്തിനും മുകളിലാണ് ഭരണഘടന എന്നു സ്ഥാപിക്കുന്ന നിയമമാണ് ഇന്നലെ പാർലമെൻ്റ് പാസ്സാക്കിയ വഖഫ് നിയമ ഭേദഗതിയെന്ന് ഡോ.കെഎസ് രാധാകൃഷ്ണൻ. പഴയ വഖഫ് നിയമത്തിലെ 40-ാം ...








