Monday, April 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സ്വത്തുതർക്കത്തിൽ മൊല്ലമാരല്ല നീതിന്യായ സംവിധാനമാണ് തീർപ്പ് കല്പിക്കേണ്ടത്, മതനിയമത്തിനും മുകളിലാണ് ഭരണഘടന; ഡോ.കെ.എസ് രാധാകൃഷ്ണൻ

by Brave India Desk
Apr 4, 2025, 07:58 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കൊച്ചി; ശരീയത്ത് നിയമത്തിനും മുകളിലാണ് ഭരണഘടന എന്നു സ്ഥാപിക്കുന്ന നിയമമാണ് ഇന്നലെ പാർലമെൻ്റ് പാസ്സാക്കിയ വഖഫ് നിയമ ഭേദഗതിയെന്ന് ഡോ.കെഎസ് രാധാകൃഷ്ണൻ. പഴയ വഖഫ് നിയമത്തിലെ 40-ാം വകുപ്പ് ഭരണഘടനാവിരുദ്ധമായിരുന്നു. കാരണം, ആ വകുപ്പ്, നീതി തേടി കോടതിയെ സമീപിക്കാനുള്ള പൗരാവകാശത്തെയാണ് നിഷേഘിക്കുന്നത്.   ആ വകുപ്പ് നീക്കം ചെയ്തതോടെ സ്വത്തുതർക്കം മൊല്ലമാരല്ല നീതിന്യായ സംവിധാനമാണ് തീർപ്പ് കല്പിക്കേണ്ടത് എന്ന് ഉറപ്പിച്ചു. ശരീയത്ത് നിയമത്തിനും മുകളിലാണ് ഭരണഘടന എന്നു സ്ഥാപിക്കുന്ന നിയമമാണ് ഇന്നലെ പാർലമെൻ്റ് പാസ്സാക്കിയതെന്നും കെ.എസ് രാധാകൃഷ്ണൻ വ്യക്തമാക്കുന്നു.

വഖഫ് ഭേദഗതി ബിൽ ഇരു സഭകളിലും പാസായതോടെ അതു സംബന്ധിച്ച ചർച്ചകളും അഭിപ്രായങ്ങളും സമൂഹമാദ്ധ്യമങ്ങളിലുൾപ്പെടെ ചൂടുപിടിക്കുകയാണ്. ഡോ.കെഎസ് രാധാകൃഷ്ണൻ എഴുതിയ ഫെയ്സ്ബുക്ക് പോസ്റ്റും  ഈ സാഹചര്യത്തിലാണ് ചർച്ചയാകുന്നത്.

Stories you may like

നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധം കത്തുന്നു; നാളെ രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സംസ്ഥാന ഹർത്താൽ

വിവാഹവാഗ്ദാനം നൽകി പീഡനം, 65 ലക്ഷത്തിന്റെ തട്ടിപ്പ്; നടൻ ഷിയാസ് കരീമിനെതിരെ വീണ്ടും പോലീസ് കേസ്

ഫെയ്സ്ബുക്ക് പോസ്റ്റിൻറെ പൂർണരൂപം;

ശരീയത്ത് നിയമത്തിനും മുകളിലാണ് ഭരണഘടന എന്നു സ്ഥാപിക്കുന്ന നിയമമാണ് ഇന്നലെ പാർലമെൻ്റ് പാസ്സാക്കിയ വഖഫ് നിയമ ഭേദഗതി. മുനമ്പം ജനതയ്ക്ക് ബി ജെ പി നൽകിയ വാഗ്ദാനം പാലിച്ചു.

വഖഫ് ബിൽ നിയമമാകുന്നു. ലാൻഡ് ജിഹാദിൻ്റെ ശക്തി കുറയുന്നു. ഭരണഘടനയുടെ പരമാധികാരം സംരക്ഷിക്കപ്പെടുന്നു. ജനാധിപത്യ സംവിധാനത്തിൽ വസ്തു തർക്കത്തിൽ തീരുമാനം എടുക്കേണ്ടത് മതനിയമമല്ല ഭരണഘടന അനുസരിച്ച് നിർമ്മിച്ച നിയമങ്ങൾ ആയിരിക്കണം എന്ന് സ്ഥാപിക്കപ്പെട്ടു. മുനമ്പം നിവാസികൾക്ക് അവരുടെ മണ്ണ് തിരിച്ച് കിട്ടുന്നു. മുനമ്പം ജനതയ്ക്ക് ബി ജെ പി നൽകിയ വാഗ്ദാനം പാലിച്ചു.

അഹ്ലാദകരമായ ഈ ചരിത്ര സംഭവത്തിൽ മുസ്ലീം ലീഗിന് സന്തോഷിക്കാൻ കഴിയുന്നില്ല. കാരണം, മുസ്ലീം ലീഗാണ് മുനമ്പം പ്രശ്നം ഉണ്ടാക്കിയത്. മുനമ്പം ഭൂമി വിൽക്കാൻ തീരുമാനിക്കുമ്പോൾ മുസ്ലീം ലീഗുകാരാണ് ഫറൂഖ് കോളേജ് ട്രസ്റ്റ് ഭരിച്ചിരുന്നത്. മുസ്ലീം ലീഗുകാർ മുനമ്പത്തെ ജനങ്ങൾക്ക് ഭൂമി വിറ്റ് പണം വാങ്ങി . വിറ്റ ഭൂമി തിരിച്ചു വഖഫ് ഭൂമിയാണെന്നു പ്രഖ്യാപിക്കുന്നത് മുസ്ലീം ലീഗിൻ്റെ മതനേതാവായ പാണക്കാട്ട് തങ്ങളാണ്. മസ്ലീലീഗുകാരാണ് മുനമ്പത്തുകാരിൽ നിന്നും തിരിച്ചെടുത്തു ഭൂമി വഖഫാക്കണം എന്ന് ആവശ്യപ്പെട്ടത്.

ഈ ചതിയിൽ, മുസ്ലീങ്ങളെ തൃപ്തിപ്പെടുത്താൻ വേണ്ടി എൽ ഡി എഫും യു ഡി എഫും പങ്കാളികളായി. മുനമ്പത്തുകാരെ ചതിക്കാൻ രണ്ടു കൂട്ടരും ഒന്നിച്ചു. പാണക്കാട്ട് സാദിഖലി ശിഹാബ് തങ്ങൾ കാര്യം അറിഞ്ഞിട്ടും നിരന്തരം നുണ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു. “ഇന്നു മുസ്ലീം പള്ളി; നാളെ ക്രിസ്ത്യൻ പള്ളി ” തങ്ങൾ നിഷ്കളങ്കമായി മുന്നറിയിപ്പു നൽകുന്നു. വലഫ് ബില്ലിനെ എതിർത്തത് അത് നാളെ ക്രിസ്ത്യാനികളെ കൂടി ബാധിക്കും എന്ന ഭയം കൊണ്ടാണെന്നാണ് തങ്ങളുടെ പുതിയ പ്രചരണം.

തങ്ങളെ, “സത്യം ചിലപ്പോൾ നിൻ്റെ ജനതയ്ക്കും രാജ്യത്തിനും എതിരായേക്കാം. ചിലപ്പോൾ അത് നിനക്ക് തന്നെ എതിരായേക്കാം. അപ്പോഴും നീ സത്യത്തിനു വേണ്ടി നിൽക്കണം. ” ഇത് ഖുർആൻ വാക്യമാണ്. മറക്കരുത്. ക്രിസ്ത്യൻ വസ്തുവഹകൾ ഭരിക്കപ്പെടുന്നത് ഇന്ത്യയിൽ നിലനിൽക്കുന്ന സിവിൽ / ക്രിമിനൽ നിയമം അനുസരിച്ചാണ്. കാനോൻ നിയമം അനുസരിച്ചില്ല. അതുകൊണ്ടാണ് ഓർത്തഡോക്സ് – യാക്കോബായ പള്ളി തർക്കത്തിൽ സുപ്രീം കോടതി വിധി പറഞ്ഞത്. ഇതൊന്നും അറിയാതെയല്ല തങ്ങൾ മതപരമായ വേർതിരിവുണ്ടാക്കാൻ നുണ പറയുന്നത്.

ഇന്ത്യയിലെ വസ്തുവഹകൾ മതനിയമങ്ങൾക്ക് അനുസരിച്ചല്ല സിവിൽ ക്രിമിനൽ നിയമങ്ങൾക്ക് അനുസരിച്ചാകണം ക്രയവിക്രയം ചെയ്യേണ്ടത് എന്ന് ഈ നിയമം സംശയമില്ലാതെ പ്രഖ്യാപിക്കുന്നു. വഖഫ് നിയമവും ട്രസ്റ്റ് നിയമവും രണ്ടും രണ്ടാക്കണെന്നു വ്യക്തമാക്കുന്നു. പഴയ വഖഫ് നിയമത്തിലെ 40-ാം വകുപ്പ് ഭരണഘടനാവിരുദ്ധമായിരുന്നു. കാരണം, ആ വകുപ്പ്, നീതി തേടി കോടതിയെ സമീപിക്കാനുള്ള പൗരാവകാശം നിക്ഷേധിക്കുന്നു. ആ വകുപ്പ് നീക്കം ചെയ്തതോടെ സ്വത്തുതർക്കം മൊല്ലമാരല്ല നീതിന്യായ സംവിധാനമാണ് തീർപ്പ് കല്പിക്കേണ്ടത് എന്ന് ഉറപ്പിച്ചു. ശരീയത്ത് നിയമത്തിനും മുകളിലാണ് ഭരണഘടന എന്നു സ്ഥാപിക്കുന്ന നിയമമാണ് ഇന്നലെ പാർലമെൻ്റ് പാസ്സാക്കിയത്. നമുക്ക് ഈ നിയമത്തെ സ്വാഗതം ചെയ്ത് ആഘോഷമാക്കാം.

Tags: DR.K.S Radhakrishnan Waqf Bill
Share5TweetSendShare

Latest stories from this section

ഒക്ടോബർ 24 മുതൽ വാട്‌സ്ആപ്പ് നിശ്ചലമാകും; കൈയ്യിൽ ഈ ഫോൺ ആണോയെന്ന് പരിശോധിച്ചോളൂ

വാട്‌സാപ്പിൽ ‘കൈവിട്ട കളി’ വേണ്ട; സ്‌ക്രീൻഷോട്ട് പങ്കുവെച്ചാൽ കോടികൾ പിഴ, അഡ്മിൻമാർ കുടുങ്ങും

‘കഞ്ചാവടിച്ച് ആരും നശിച്ചിട്ടില്ല, അത് നിയമവിധേയമാക്കണം’; വിവാദ പ്രസ്താവനയുമായി ബിജു പ്രഭാകർ

‘കഞ്ചാവടിച്ച് ആരും നശിച്ചിട്ടില്ല, അത് നിയമവിധേയമാക്കണം’; വിവാദ പ്രസ്താവനയുമായി ബിജു പ്രഭാകർ

പുതുമുഖ എംഎൽഎമാർക്ക് സഭയിൽ ഇരിക്കാൻ മടി; സീനിയേഴ്സിനെ കണ്ട് പഠിക്കണമെന്ന് എ.എൻ. ഷംസീർ

പുതുമുഖ എംഎൽഎമാർക്ക് സഭയിൽ ഇരിക്കാൻ മടി; സീനിയേഴ്സിനെ കണ്ട് പഠിക്കണമെന്ന് എ.എൻ. ഷംസീർ

ബംഗാളിൽ പെൺകരുത്തിന് മോദിയുടെ ഉറപ്പ്; സർക്കാർ ജോലിയിൽ 33% സംവരണം; അക്കൗണ്ടുകളിലേക്ക് പ്രതിവർഷം 36,000 രൂപ, മമതയുടെ മണ്ണിൽ ബിജെപി തരംഗം

ബംഗാളിനെ വെല്ലുവിളികളിൽ നിന്ന് രക്ഷിക്കൽ എന്റെ വിധി; പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി; രണ്ടാം ഘട്ടത്തിന് മുന്നെ ബംഗാളിൽ ബോംബ് വേട്ട

Discussion about this post

Latest News

വീണ്ടും ഞെട്ടിച്ച് ജിയോ; 19,29 രൂപയുടെ റീചാർജ് പ്ലാനുകളുടെ വാലിഡിറ്റി കുറച്ചു; ഉപഭോക്താക്കൾക്ക് തിരിച്ചടി

കാത്തിരിപ്പിന് വിരാമം; ജിയോ ഐപിഒ വരുന്നു, പ്രഖ്യാപനവുമായി മുകേഷ് അംബാനി

വിജയമുറപ്പിച്ചു മോദി, സത്യപ്രതിജ്ഞാ ചടങ്ങിൽ കാണാം; ബംഗാൾ ജനതയ്ക്ക് ഉറപ്പ് നൽകി പ്രധാനമന്ത്രി

വിജയമുറപ്പിച്ചു മോദി, സത്യപ്രതിജ്ഞാ ചടങ്ങിൽ കാണാം; ബംഗാൾ ജനതയ്ക്ക് ഉറപ്പ് നൽകി പ്രധാനമന്ത്രി

ചെന്നൈ പുറത്തായാൽ മാത്രം ധോണി ഇറങ്ങും, അശ്വിന്റെ വെളിപ്പെടുത്തലിൽ ഞെട്ടി ആരാധകർ

ചെന്നൈ പുറത്തായാൽ മാത്രം ധോണി ഇറങ്ങും, അശ്വിന്റെ വെളിപ്പെടുത്തലിൽ ഞെട്ടി ആരാധകർ

100 രൂപ തന്നാൽ ഫോട്ടോ തരാം, കുട്ടി ആരാധകരെ കുടുക്കി വൈഭവ് സൂര്യവംശി; വീഡിയോ കാണാം

100 രൂപ തന്നാൽ ഫോട്ടോ തരാം, കുട്ടി ആരാധകരെ കുടുക്കി വൈഭവ് സൂര്യവംശി; വീഡിയോ കാണാം

ബിരിയാണിക്ക് പിന്നാലെ തണ്ണിമത്തൻ; മുംബൈയിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ച നിലയിൽ

ബിരിയാണിക്ക് പിന്നാലെ തണ്ണിമത്തൻ; മുംബൈയിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ച നിലയിൽ

നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധം കത്തുന്നു; നാളെ രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സംസ്ഥാന ഹർത്താൽ

നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധം കത്തുന്നു; നാളെ രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സംസ്ഥാന ഹർത്താൽ

‘ഭാര്യയെ സ്നേഹിക്കാൻ’ പുസ്തകമെഴുതി, പിന്നാലെ ഒന്നിലധികം ഭാര്യമാർ; പ്രശസ്ത പാസ്റ്റർ അറസ്റ്റിൽ

‘ഭാര്യയെ സ്നേഹിക്കാൻ’ പുസ്തകമെഴുതി, പിന്നാലെ ഒന്നിലധികം ഭാര്യമാർ; പ്രശസ്ത പാസ്റ്റർ അറസ്റ്റിൽ

 റബ്ബർ പാലിൽ നിന്ന് 3,300 കോടിയുടെ ബിസിനസ്സ്! ആരും വായ്പ നൽകിയില്ല, പക്ഷേ അവർ ലോകം കീഴടക്കി

 റബ്ബർ പാലിൽ നിന്ന് 3,300 കോടിയുടെ ബിസിനസ്സ്! ആരും വായ്പ നൽകിയില്ല, പക്ഷേ അവർ ലോകം കീഴടക്കി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies