ആഗോള ബന്ധങ്ങൾ ശക്തമാക്കാനൊരുങ്ങി ആർ.എസ്.എസ് : മോഹൻ ഭാഗവത് ഈ മാസം യു.എസിലും കാനഡയിലും സന്ദർശനം നടത്തും
രാഷ്ട്രീയ സ്വയംസേവക് സംഘ് ആഗോളതലത്തിൽ സാംസ്കാരിക സന്ദേശം വ്യാപിപ്പിക്കുന്നതിന്റെയും സംഘടനയുടെ ശതാബ്ദി ആഘോഷങ്ങളുടെ തയ്യാറെടുപ്പുകളുടെയും ഭാഗമായി സർസംഘചാലക് മോഹൻ ഭാഗവത് ഈ മാസം അമേരിക്കയിലും കാനഡയിലും സന്ദർശനം ...















