സ്വന്തം പേറ്റുനോവിനിടയിലും മറ്റൊരു സ്ത്രീയുടെ പ്രസവമെടുത്ത് സോഷ്യല്‍മീഡിയയില്‍ താരമായി ഡോ.മോം
സ്വന്തം കുഞ്ഞിനു ജന്മം നല്കാന് ലേബര്‍ റൂമില്‍ കാത്തിരിക്കുമ്പോഴും ഡോക്ടര്‍ എന്ന നിലയില്‍ തന്റെ കര്‍ത്തവ്യങ്ങളോട് മുഖം തിരിക്കാതെ ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കാന്‍ കാണിച്ച മനസ്സാണ് 'ഡോക്ടര്‍ മോം' ...