വിഷത്തിൽ ചാലിച്ച് ജീവനെടുത്ത പ്രണയങ്ങൾ; കാമുകനെ കൊന്ന് സ്യൂട്ട് കേസിലാക്കിയ ഓമന ഡോക്ടറും സ്‌നേഹം നടിച്ച് പാഷാണം നൽകിയ ഗ്രീഷ്മയും
ജീവനുതുല്യം സ്‌നേഹിച്ചുവെന്ന ഒറ്റ കുറ്റത്തിന് ഷാരോൺ എന്ന ചെറുപ്പക്കാരന് ഗ്രീഷ്മയെന്ന പെൺകുട്ടി വിധിച്ചത് നരകതുല്യമായ മരണമാണ്. കരള് പങ്കിടാൻ വയ്യെന്റെ പ്രണയമേ എന്ന വരികൾ പിറന്ന കേരളത്തിൽ ...