ജെ.ഇ.ഇ, നീറ്റ് പരീക്ഷ; ‘വിദ്യാര്‍ത്ഥികള്‍ കൊവിഡിനെ പറ്റി ആശങ്കപ്പെടേണ്ട’, പരീക്ഷ സുരക്ഷാ നടപടി ക്രമങ്ങള്‍ പാലിച്ച് തന്നെ നടക്കുമെന്ന് രമേശ് പൊഖ്രിയല്‍
ഡല്‍ഹി: ജെ..ഇ.ഇ, നീറ്റ് പരീക്ഷകള്‍ക്ക് ഒരുങ്ങുന്ന വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും കൊവിഡിനെ പറ്റി ആശങ്കപെടേണ്ടതില്ലെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേശ് പൊഖ്രിയല്‍. പരീക്ഷാ കേന്ദ്രങ്ങളില്‍ നടപ്പിലാക്കേണ്ട സുരക്ഷ ...