ജീവൻറെ വിലയുള്ള ഫോട്ടോസ്; അതിന് കഴിയില്ലെങ്കിൽ മൊബൈലെടുത്ത് കിണറിലെറിയൂ; ശ്രദ്ധേയമായി ഡോ. സുൽഫി നൂഹിന്റെ കുറിപ്പ്
തിരുവനന്തപുരം: മെഡിക്കൽ രേഖകൾ മൊബൈലിൽ ഫോട്ടോയെടുത്ത് സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി ഐഎംഎ അദ്ധ്യക്ഷൻ ഡോ. സുൽഫി നൂഹ്. ചിലപ്പോഴെല്ലാം ഇങ്ങനെ സൂക്ഷിക്കുന്ന രേഖയ്ക്ക് ഒരു ജീവൻ രക്ഷിക്കാൻ ...