Saturday, August 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഖാർഗ് ദ്വീപ് ആക്രമിക്കുമെന്ന് യുഎസ് ഭീഷണി ; എങ്കിൽ ഗൾഫ് മേഖലയിലെ യുഎസിന്റെ എല്ലാ എണ്ണ, ഊർജ്ജ ആസ്തികളും ചാരമാകുമെന്ന് ഇറാൻ

by Brave India Desk
Mar 14, 2026, 11:13 am IST
in News, International
Share on Facebook
Tweet
WhatsAppTelegram

ടെഹ്റാൻ : കപ്പൽ പാതകൾ തടസ്സപ്പെട്ടാൽ ഇറാന്റെ ഖാർഗ് ദ്വീപ് ആക്രമിക്കുമെന്ന ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പേർഷ്യൻ ഗൾഫിൽ ഇറാന്റെ തീരത്ത് നിന്ന് 25 കിലോമീറ്റർ അകലെയും ഹോർമുസ് കടലിടുക്കിന് 483 കിലോമീറ്റർ വടക്കുപടിഞ്ഞാറായും സ്ഥിതിചെയ്യുന്ന ഖാർഗ് ദ്വീപ് ഇറാന്റെ അധീനതയിൽ ഉള്ളതാണ്. 20 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഇറാനിലെ ഖാർഗ് ദ്വീപിലാണ് രാജ്യത്തിന്റെ മൊത്തം എണ്ണ കയറ്റുമതിയുടെ 90 ശതമാനവും സംസ്കരിക്കുന്നത്. എണ്ണ കയറ്റുമതിക്കുള്ള ഒരു പ്രധാന തുറമുഖവും സൈനിക കേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്നതിനാൽ ഏറെ തന്ത്രപ്രധാനമായ മേഖലയാണ് ഈ ദ്വീപ്.

ഖാർഗ് ദ്വീപിലെ എണ്ണ ശൃംഖല ആക്രമിക്കപ്പെട്ടാൽ ഗൾഫ് മേഖലയിലെ യുഎസിന്റെ എല്ലാ എണ്ണ, ഊർജ്ജ ആസ്തികളും ചാരമാകുമെന്ന് ഇറാൻ ട്രംപിന് മുന്നറിയിപ്പ് നൽകി. ഇറാന്റെ എണ്ണ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുന്നത് അമേരിക്കൻ ഓഹരികളുള്ളതോ അമേരിക്കയുമായി സഹകരിക്കുന്നതോ ആയ മേഖലയിലുടനീളമുള്ള എണ്ണ കമ്പനികളുടെ എല്ലാ എണ്ണ, ഊർജ്ജ അടിസ്ഥാന സൗകര്യങ്ങളും പൂർണ്ണമായും നശിപ്പിക്കപ്പെടാൻ കാരണമാകുമെന്നും അവ ‘ചാരക്കൂമ്പാരമായി’ അവശേഷിക്കുമെന്നും ഇറാന്റെ കേന്ദ്ര ആസ്ഥാനമായ ഖതം അൽ-അൻബിയ വക്താവ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

Stories you may like

അടുത്ത ബന്ധുക്കൾ തമ്മിലുള്ള വിവാഹങ്ങൾക്ക് നിരോധനം വരുമെന്ന് അഭ്യൂഹം ; യുസിസി നടപ്പിലാക്കുന്നതിന് മുന്നോടിയായി മധ്യപ്രദേശിൽ നിക്കാഹ് അപേക്ഷകളുടെ പ്രളയം

മെലോണി വിവാദം’: കോൺഗ്രസിന് നയതന്ത്ര താക്കീതുമായി വിദേശകാര്യ മന്ത്രാലയം; ‘ഇറ്റലിയുമായി സൗഹൃദബന്ധം, പരസ്പര ബഹുമാനം വേണം’

ഖാർഗ് ദ്വീപിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യംവെച്ച് യുഎസ് നേരത്തെ തന്നെ ആക്രമണങ്ങൾ നടത്തിയിരുന്നു. മിഡിൽ ഈസ്റ്റ് സംഘർഷങ്ങൾ ആരംഭിച്ച് 15 ദിവസങ്ങൾക്ക് ശേഷമാണ് വെള്ളിയാഴ്ച യുഎസ് ഖാർഗ് ദ്വീപിൽ ആക്രമണങ്ങൾ നടത്തിയത്. എന്നാൽ യുഎസ് ആക്രമണത്തിൽ എണ്ണ അടിസ്ഥാന സൗകര്യങ്ങൾക്ക് യാതൊരു പ്രശ്നവും സംഭവിച്ചിട്ടില്ല എന്നാണ് ഇറാൻ വ്യക്തമാക്കുന്നത്.

Tags: usairanWest Asia crisiskharg Island
Share
Tweet
SendShare

Latest stories from this section

78 പേർക്ക് ധീരതയ്ക്കുള്ള പുരസ്കാരം ; 9 കീർത്തിചക്ര, 13 സൈനികർക്ക് മരണാനന്തര ബഹുമതി ; ധീരത പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് രാഷ്ട്രപതി

റിലയൻസും റോൾസ് റോയ്സും കൈകോർക്കുന്നു ; പ്രതിരോധ നിർമ്മാണ മേഖലയിലേക്ക് ചുവടുവെച്ച് മുകേഷ് അംബാനി

വികസനത്തിൽ ഇന്ത്യയെ തോൽപ്പിക്കും; അല്ലെങ്കിൽ എന്റെ പേര് ഷഹബാസ് ഷെരീഫ് എന്നല്ല; വെല്ലുവിളിയുമായി പാക് പ്രധാനമന്ത്രി

ചൈനയോട് അടങ്ങാത്ത പ്രണയം, അമേരിക്കയോട് കട്ടപ്പക! പാകിസ്താനിലെ ജനങ്ങളുടെ മനസ്സ് മാറ്റിമറിച്ച് വൻ സർവ്വേ ഫലം

ഇനി കൂടുതൽ കരുത്തോടെ വിണ്ണിലേക്ക്! SSLV റോക്കറ്റിന്റെ ശേഷി കൂട്ടാൻ ഐഎസ്ആർഒ; അത്യാധുനിക എഞ്ചിൻ പരീക്ഷണം വിജയം

Latest News

മുസ്ലീങ്ങൾ ശരിയത്ത് മാത്രമേ പിന്തുടരുകയുള്ളൂ; യുസിസി നടപ്പാക്കുന്നതിനെ എതിർത്ത് ജമിയത്ത് ഉലമ ഇ ഹിന്ദ്

അടുത്ത ബന്ധുക്കൾ തമ്മിലുള്ള വിവാഹങ്ങൾക്ക് നിരോധനം വരുമെന്ന് അഭ്യൂഹം ; യുസിസി നടപ്പിലാക്കുന്നതിന് മുന്നോടിയായി മധ്യപ്രദേശിൽ നിക്കാഹ് അപേക്ഷകളുടെ പ്രളയം

മെലോണി വിവാദം’: കോൺഗ്രസിന് നയതന്ത്ര താക്കീതുമായി വിദേശകാര്യ മന്ത്രാലയം; ‘ഇറ്റലിയുമായി സൗഹൃദബന്ധം, പരസ്പര ബഹുമാനം വേണം’

മെലോണി വിവാദം’: കോൺഗ്രസിന് നയതന്ത്ര താക്കീതുമായി വിദേശകാര്യ മന്ത്രാലയം; ‘ഇറ്റലിയുമായി സൗഹൃദബന്ധം, പരസ്പര ബഹുമാനം വേണം’

78 പേർക്ക് ധീരതയ്ക്കുള്ള പുരസ്കാരം ; 9 കീർത്തിചക്ര, 13 സൈനികർക്ക് മരണാനന്തര ബഹുമതി ; ധീരത പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് രാഷ്ട്രപതി

78 പേർക്ക് ധീരതയ്ക്കുള്ള പുരസ്കാരം ; 9 കീർത്തിചക്ര, 13 സൈനികർക്ക് മരണാനന്തര ബഹുമതി ; ധീരത പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് രാഷ്ട്രപതി

റിലയൻസും റോൾസ് റോയ്സും കൈകോർക്കുന്നു ; പ്രതിരോധ നിർമ്മാണ മേഖലയിലേക്ക് ചുവടുവെച്ച് മുകേഷ് അംബാനി

റിലയൻസും റോൾസ് റോയ്സും കൈകോർക്കുന്നു ; പ്രതിരോധ നിർമ്മാണ മേഖലയിലേക്ക് ചുവടുവെച്ച് മുകേഷ് അംബാനി

വികസനത്തിൽ ഇന്ത്യയെ തോൽപ്പിക്കും; അല്ലെങ്കിൽ എന്റെ പേര് ഷഹബാസ് ഷെരീഫ് എന്നല്ല; വെല്ലുവിളിയുമായി പാക് പ്രധാനമന്ത്രി

ചൈനയോട് അടങ്ങാത്ത പ്രണയം, അമേരിക്കയോട് കട്ടപ്പക! പാകിസ്താനിലെ ജനങ്ങളുടെ മനസ്സ് മാറ്റിമറിച്ച് വൻ സർവ്വേ ഫലം

ഇനി കൂടുതൽ കരുത്തോടെ വിണ്ണിലേക്ക്! SSLV റോക്കറ്റിന്റെ ശേഷി കൂട്ടാൻ ഐഎസ്ആർഒ; അത്യാധുനിക എഞ്ചിൻ പരീക്ഷണം വിജയം

ഇനി കൂടുതൽ കരുത്തോടെ വിണ്ണിലേക്ക്! SSLV റോക്കറ്റിന്റെ ശേഷി കൂട്ടാൻ ഐഎസ്ആർഒ; അത്യാധുനിക എഞ്ചിൻ പരീക്ഷണം വിജയം

ബിസിനസുകാരനായി വേഷംമാറി; 35 വർഷത്തിന് ശേഷം 1991-ലെ ജമ്മു റെയിൽവേ സ്റ്റേഷൻ ബോംബ് സ്‌ഫോടനക്കേസിലെ ഭീകരൻ പിടിയിൽ!

‘ഇതൊരു തീവണ്ടിയാണെന്ന് വിശ്വസിക്കാൻ പോലുമാകുന്നില്ല!’; വന്ദേ ഭാരത് സ്ലീപ്പർ യാത്രാനുഭവം പങ്കുവെച്ച് യാത്രിക; വീഡിയോ വൈറൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology