ഇന്ത്യന്‍ വ്യോമസേനയിലെ ആദ്യ വനിതാ ഓഫിസര്‍ ഡോ വിജയലക്ഷ്മി അന്തരിച്ചു; സേവനമനുഷ്ടിച്ചത് വ്യോമസേനയുടെ മെഡിക്കല്‍ കോറില്‍
ബംഗളൂരു: ഇന്ത്യന്‍ വ്യോമസേനയിലെ ആദ്യ വനിതാ ഓഫിസര്‍ റിട്ട. വിങ് കമാന്‍ഡര്‍ ഡോ. വിജയലക്ഷ്മി രമണന് അന്തരിച്ചു. 96 വയസ്സായിരുന്നു. ഞായറാഴ്ച ബംഗളൂരുവിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. ...