ഹോക്കി ലോകകപ്പ്; ക്വാർട്ടർ മത്സരത്തിനിടെ പന്ത് മുഖത്തടിച്ച് അമ്പയർക്ക് പരിക്ക്
ഭുവനേശ്വർ: ഹോക്കി ലോകകപ്പ് ക്വാർട്ടർ ഫൈനൽ മത്സരത്തിനിടെ പന്ത് മുഖത്തടിച്ച് അമ്പയർക്ക് പരിക്ക്. നെതർലൻഡ്‌സ് ദക്ഷിണ കൊറിയ മത്സരത്തിനിടെ ആയിരുന്നു സംഭവം. ജർമ്മൻ സ്വദേശി ബെൻ ഗൊയൻജെന് ...








