ആഫ്രിക്കൻ ബന്ധങ്ങൾ മെച്ചപ്പെടുത്താൻ ഇന്ത്യ ; ഒരാഴ്ച നീളുന്ന സന്ദർശനത്തിനൊരുങ്ങി രാഷ്ട്രപതി
ന്യൂഡൽഹി : ഒരാഴ്ച നീളുന്ന ആഫ്രിക്കൻ സന്ദർശനത്തിന് ഒരുങ്ങി രാഷ്ട്രപതി ദ്രൗപതി മുർമു. ഇന്ത്യയും ആഫ്രിക്കൻ രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് രാഷ്ട്രപതിയുടെ സന്ദർശനം. അംഗോള, ...








