അർജുൻ തിരോധാനം; പുഴയിൽ അന്വേഷിക്കാനുള്ള ഡ്രഡ്ജർ രാവിലെയോടെ എത്തും; തെരച്ചില്‍ ഇന്ന് തുടങ്ങിയേക്കും
ബംഗളൂരു: കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനും മറ്റ് രണ്ട് പേർക്കും വേണ്ടിയുള്ള തെരച്ചില്‍ ഇന്ന് ആരംഭിച്ചേക്കും . ഇന്ന് രാവിലെ എട്ട് മണിയോടെ ...