”കൊച്ചിയിൽ കുടിക്കാൻ വെള്ളമില്ല”; പരിഹാരം തേടി ഹൈക്കോടതിയിൽ ഹർജി
കൊച്ചി : കൊച്ചിയിലെ കുടിവെള്ള പ്രശ്‌നത്തിൽ പരിഹാരം തേടി ഹൈക്കോടതിയിൽ ഹർജി. കുടിവെള്ള പ്രശ്നം പരിഹരിക്കാൻ ഇതുവരെ നടപടിയെടുത്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകൻ ഇ എൻ നന്ദകുമാറാണ് ഹർജി ...