പാക് അതിർത്തിയിൽ കണ്ണിമ ചിമ്മാതെ കാവലാകാൻ വരുന്നു ദൃഷ്ടി-10 ; സൈന്യത്തിലെ സൂപ്പർതാരമാകാനൊരുങ്ങി ഹെർമിസ്-900 സ്റ്റാർലൈനർ ഡ്രോൺ
ന്യൂഡൽഹി : അതിർത്തി നിരീക്ഷണത്തിനായുള്ള ഹെർമിസ്-900 സ്റ്റാർലൈനർ ഡ്രോൺ മെയ് 18ന് ഇന്ത്യൻ സൈന്യത്തിന് കൈമാറും. ഇസ്രായേലി സ്ഥാപനമായ എൽബിറ്റുമായി സഹകരിച്ച് അദാനി ഡിഫൻസ് സിസ്റ്റംസ് ആണ് ...