drisyam 2

ദൃശ്യം 2 ആമസോണ്‍ വാങ്ങിയത് കോടികള്‍ക്ക്; കണക്കുകള്‍ പുറത്ത്

ജീത്തു ജോസഫ് - മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2 ഒ.ടി.ടിയില്‍ റിലീസ് ചെയ്ത് റെക്കോർഡ് തുകയ്ക്കെന്ന് കണക്കുകൾ പുറത്ത് വിട്ട് ഗ്ലോബല്‍ ഒ.ടി.ടി. ഒ.ടി.ടിയില്‍ റിലീസ് ചെയ്ത് ...

ലോകസിനിമകളിൽ ‘മോസ്റ്റ് പോപ്പുലര്‍’ ലിസ്റ്റിൽ ഇടം പിടിച്ച് ദൃശ്യം 2; റേറ്റിം​ഗിൽ ഒന്നാമത്

സമകാലിക ലോകസിനിമയിലെ ജനപ്രിയ ചിത്രങ്ങളുടെ പട്ടികയില്‍ ഇടംനേടി ജീത്തു ജോസഫ്- മോഹന്‍ലാല്‍ കൂട്ടുകെട്ടിലിറങ്ങിയ ചിത്രം 'ദൃശ്യം 2'. ലോകസിനിമകളുടെ പ്രമുഖ ഓണ്‍ലൈന്‍ ഡേറ്റാബേസ് ആയ ഐഎംഡിബിയുടെ 'മോസ്റ്റ് ...

‘ദൃശ്യം 2 പൊലീസ് അക്കാദമി ട്രെയിനികളെ നിര്‍ബന്ധമായും കാണിക്കണം’: ബംഗ്ലാദേശ് പൊലീസ് സൂപ്രണ്ടിന്റെ പ്രതികരണം വൈറലാകുന്നു

സൂപ്പര്‍ഹിറ്റ് മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2 വിനെക്കുറിച്ചുള്ള ബംഗ്ലാദേശ് പൊലീസിലെ ഒരു അഡീഷണല്‍ സൂപ്രണ്ടിന്റെ പ്രതികരണം സമൂഹിക മാദ്ധ്യമങ്ങളില്‍ വൈറലാകുകയാണ്. അഡീഷണല്‍ സൂപ്രണ്ടായ മഷ്രൂഫ് ഹൊസൈനാണ് സിനിമയെ ...

‘വര്‍ത്തമാന മലയാള സിനിമയ്ക്ക് ഒരു വരദാനമാണ് ജിത്തു’; ജിത്തു ജോസഫിനെ പ്രശംസിച്ച് എ പി അബ്ദുള്ളക്കുട്ടി

ദൃശ്യം 2 സിനിമ കണ്ടതിനു ശേഷം നിരവധി പേരാണ് പോസിറ്റീവും നെഗറ്റീവും ആയി തങ്ങളുടെ അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ രേഖപ്പെടുത്തിയത്. ദൃശ്യം 2 കണ്ടതിനു ശേഷം ബി ...

‘ഇന്നേവരെ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച സീക്വല്‍’; ദൃശ്യം 2 വിനെ പ്രശംസിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍

കൊച്ചി: ജീത്തു ജോസഫ് സംവിധാനം നിർവ്വഹിച്ച് മോഹൻലാൽ നായകനായെത്തിയ ദൃശ്യം 2 വിനെ പ്രശംസിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍. താന്‍ ഇതുവരെ കണ്ടതില്‍വെച്ച് ഏറ്റവും മികച്ച സീക്വലാണ് ദൃശ്യം ...

‘കോവിഡ് കാലത്തും ഇന്ത്യൻ സാമ്പത്തിക രംഗത്തെ സജീവമാക്കി നിർത്താൻ സഹായിച്ചതിൻ്റെ നേർസാക്ഷ്യമാണ് ദൃശ്യം 2 ഒ.ടി.ടി റിലീസിംഗും ചിത്രത്തിൻ്റെ വമ്പ‍ൻ വിജയവും’; കൂടുതല്‍ സിനിമകളെത്തുമെന്ന് സന്ദീപ് വാര്യര്‍

ജീത്തു ജോസഫ് സംവിധാനം ചെയ്ത 'ദൃശ്യം 2'വിന്റെ വമ്പന്‍ വിജയത്തിനു പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റല്‍ ഇന്ത്യയാണെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. ഫേസ്ബുക്ക് ...

‘തെളിയിക്കപ്പെടാത്ത കൊലപാതക കേസുകളില്‍ ജീത്തു ജോസഫിനെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കണം’; വ്യത്യസ്ത കുറിപ്പുമായി ശ്രീജിത്ത് പണിക്കര്‍

ജീത്തു ജോസഫ് സംവിധാനം ചെയ്ത 'ദൃശ്യം 2' ഓണ്‍ലൈന്‍ പ്ളാറ്റ്ഫോമുകളില്‍ റിലീസ് ആയതിന് പിന്നാലെ മോഹന്‍ലാല്‍ നായകനായ ചിത്രത്തെ കുറിച്ച്‌ വ്യത്യസ്ത കുറിപ്പുമായി രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് ...

ദൃശ്യം 2 റിലീസ് ആമസോണ്‍ പ്രൈമില്‍; ടീസര്‍ പുറത്ത്

സൂപ്പർഹിറ്റ് മോഹന്‍ലാല്‍ ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാ​ഗമായ ദൃശ്യം 2വിന്റെ റിലീസ് പ്രഖ്യാപനം നടത്തി അണിയറപ്രവര്‍ത്തകര്‍. ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമില്‍ തന്നെയാണ് ദൃശ്യം 2 റിലീസ് ...

‘ഷൂട്ടിംഗ് തീരുന്നതുവരെ പുറത്തുള്ളവരെ ബന്ധപ്പെടാന്‍ കഴിയില്ല’; കൊവിഡ് നിയന്ത്രണങ്ങളോടെ ദൃശ്യം 2 ചിത്രീകരണം ആരംഭിച്ചു, പൂജാ ചിത്രങ്ങള്‍ കാണാം

ജിത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാ​ഗം ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ പൂജ നടന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ടാണ് സിനിമയുടെ ചിത്രീകരണം. ...

‘”ദൃശ്യം 2″ കിടിലന്‍ ത്രില്ലർ, ലോക്‌ഡൗണ്‍ കഴിഞ്ഞാല്‍ ഉടന്‍ ഷൂട്ട്‌ തുടങ്ങും’; ആരാധകര്‍ക്ക്​ പിറന്നാള്‍ സര്‍പ്രൈസായി പ്രഖ്യാപനവുമായി‌ മോഹന്‍ലാല്‍

ലോക്‌ഡൗണ്‍ കഴിഞ്ഞാല്‍ ഉടന്‍ ദൃശ്യം 2 ഷൂട്ട്‌ തുടങ്ങുമെന്ന് മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാൽ. വ്യാഴാഴ്​ച അറുപതാം പിറന്നാള്‍ ആഘോഷിക്കുന്നതിനിടെയാണ് ആരാധകര്‍ക്ക്​ പിറന്നാള്‍ സര്‍പ്രൈസായിട്ട് മോൻ ലാൽ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist