നാവിക ആസ്ഥാനത്തിനടുത്തു അനുമതിയില്ലാതെ ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; യുവാവ് പിടിയിൽ
കൊച്ചി: യൂട്യൂബ് ചാനലിനു വേണ്ടി നാവിക ആസ്ഥാനത്തിനടുത്ത് അനുമതിയില്ലാതെ ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തിയ യുവാവ് പിടിയിൽ. വടുതല സ്വദേശി ജോസ് ലോയ്ഡ് ലിനസ്(26) ആണ് നാവികേ ...