ഇത്തിരി കുഞ്ഞൻ ഉണക്ക മുന്തിരി കഴിക്കുന്നത് പതിവാക്കു; ഗുണങ്ങൾ ഏറെയാണ്
പായിസത്തിനും ബിരിയാണിക്കുമെല്ലാം രുചി വർദ്ധിപ്പിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന ഡ്രൈ ഫ്രൂട്ടാണ് ഉണക്ക മുന്തിരി. എന്നാലിത് രുചി കൂട്ടാൻ മാത്രമല്ല, ആരോഗ്യം കാക്കാനും ഉത്തമമാണെന്ന കാര്യം പലർക്കും അറിയില്ല. ...