ലോക നേതാക്കന്‍മാര്‍ക്കായി രാഷ്ട്രപതിയുടെ ആത്താഴ വിരുന്ന്; ചടങ്ങില്‍ 170 അതിഥികള്‍
ന്യൂഡല്‍ഹി : ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ലോക നേതാക്കള്‍ക്കായി അത്താഴ വിരുന്നൊരുക്കി രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു. ഇന്ന് രാത്രി ഭാരത് മണ്ഡപത്തിലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചാണ് ...