മയക്കുമരുന്ന് പരിശോധന നടത്തേണ്ട പകുതി പൊലീസുകാരും മയക്കുമരുന്നിന് അടിമകൾ; നാണക്കേടിന്റെ മറ്റൊരു അധ്യായവുമായി പാകിസ്ഥാൻ
ഇസ്ലാമാബാദ്: വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയിൽ നാണം കെട്ട് പാകിസ്ഥാൻ. മയക്കുമരുന്ന് പരിശോധന നടത്തേണ്ട പകുതി പൊലീസുകാരും മയക്കുമരുന്നിന് അടിമകളാണ് എന്ന റിപ്പോർട്ടാണ് പാകിസ്ഥാന് അപമാനമായിരിക്കുന്നത്. ...