കൊച്ചിയില്‍ വിദ്യാർത്ഥികളിലും ലഹരി ഉപയോഗം: വീട്ടില്‍ അറിയിച്ചെന്ന് ആരോപിച്ച് സഹപാഠിയായ വിദ്യാർത്ഥിക്ക് ഒരുമണിക്കൂറോളം ക്രൂര മർദ്ദനം
കൊച്ചി : ലഹരി ഉപയോഗം വീട്ടില്‍ അറിയിച്ചെന്ന് ആരോപിച്ച് കൊച്ചി കളമശേരിയില്‍ പതിനേഴുകാരന് ക്രൂരമര്‍ദനം. മര്‍ദനമേറ്റ കുട്ടി കളമശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടി. കളമശ്ശേരി ഗ്ലാസ് ...