9-ാം ക്ലാസുകാരിയെ ലഹരി കാരിയറാക്കിയ സംഭവം; അയൽവാസിയായ സുഹൃത്ത് പിടിയിൽ
കോഴിക്കോട് : ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ മയക്കുമരുന്ന് കാരിയറാക്കിയ സംഭവത്തിൽ പെൺകുട്ടിയുടെ സുഹൃത്ത് പിടിയിൽ. അയൽവാസിയായ യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. കേസിലെ ...