എം.ഡി.എം.എ, ഹഷീഷ് ഓയിൽ, ചരസ്, കഞ്ചാവ് ഉൾപ്പെടെ 75 ലക്ഷത്തിന്റെ ലഹരി ഉൽപന്നങ്ങളുമായി മലപ്പുറം സ്വദേശി പി.വി. മുഹമ്മദ് റാഷിദ് പിടിയിൽ
പരപ്പനങ്ങാടി (മലപ്പുറം): തിരൂരങ്ങാടിയിൽ സിന്തറ്റിക് ഡ്രഗ് എം.ഡി.എം.എ, ഹഷീഷ് ഓയിൽ, ചരസ്, കഞ്ചാവ് ഉൾപ്പെടെ 75 ലക്ഷത്തിന്റെ ലഹരി ഉൽപന്നങ്ങൾ എക്സൈസ് പിടികൂടി. പന്താരങ്ങാടി സ്വദേശി പി.വി. ...