കേരളത്തിൽ തേൾ കണ്ണ് പതിപ്പിച്ച മയക്കുമരുന്ന് മാഫിയാ തലവൻ; ഐഎസ്‌ഐയുടെ പുതിയ ദാവൂദ് ഇബ്രാഹിം; ആരാണ് ഹാജി സലീം?
കൊച്ചിക്കടുത്തുള്ള പുറങ്കടലിൽ നിന്ന് ആഴക്കടൽ കണക്കെ, 25,000 കോടി രൂപ വിലവരുന്ന മയക്കുമരുന്നാണ് കഴിഞ്ഞ ദിവസം നാവികസേനയുടെ സഹായത്തോടെ കേന്ദ്രനാർക്കോട്ടിക് കൺട്രോൾ ബ്യൂറോ പിടികൂടിയത്. ഇത്രയധികം മയക്കുമരുന്ന് ...








