Wednesday, September 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കേരളത്തിൽ തേൾ കണ്ണ് പതിപ്പിച്ച മയക്കുമരുന്ന് മാഫിയാ തലവൻ; ഐഎസ്‌ഐയുടെ പുതിയ ദാവൂദ് ഇബ്രാഹിം; ആരാണ് ഹാജി സലീം?

by Brave India Desk
May 16, 2023, 09:14 pm IST
in India, International
Share on Facebook
Tweet
WhatsAppTelegram

കൊച്ചിക്കടുത്തുള്ള പുറങ്കടലിൽ നിന്ന് ആഴക്കടൽ കണക്കെ,  25,000 കോടി രൂപ വിലവരുന്ന മയക്കുമരുന്നാണ് കഴിഞ്ഞ ദിവസം നാവികസേനയുടെ സഹായത്തോടെ കേന്ദ്രനാർക്കോട്ടിക് കൺട്രോൾ ബ്യൂറോ പിടികൂടിയത്. ഇത്രയധികം മയക്കുമരുന്ന് പിടികൂടിയതോടെ ഹാജി സലീം എന്ന മയക്കുമരുന്ന് മാഫിയാ തലവനെ ചുറ്റിപ്പറ്റി ചർച്ചകളും ഉയർന്നു കഴിഞ്ഞു.

ഹാജി സലീമിന്റെ ‘ ചരക്കുകളിൽ’ കാണപ്പെടുന്ന റോളക്‌സ്, ബിറ്റ് കോയിൻ മുദ്രകൾ, കഴിഞ്ഞ ദിവസം പിടികൂടിയ മയക്കുമരുന്നിന്റെ പെട്ടികളിലും കാണപ്പെട്ടതാണ് ഹാജി സലീമെന്ന ഹാജി അലിയുടെ കണ്ണുകൾ കേരളത്തെയും ലക്ഷ്യമിട്ടെന്ന നിഗമനത്തിലേക്ക് എത്തിച്ചത്. എഹ്കില്ഡ ആരാണ് ഹാജി സലീം?

Stories you may like

പശ്ചിമേഷ്യൻ സംഘർഷം പാകിസ്ഥാന്റെ ഊർജ്ജ സുരക്ഷയെ തകിടം മറിക്കുന്നു; കനത്ത ഇന്ധന-സാമ്പത്തിക പ്രതിസന്ധി, രാജ്യത്ത് ‘സ്മാർട്ട് ലോക്ക്ഡൗൺ’ പരിഗണനയിൽ

തദ്ദേശീയ സാങ്കേതികവിദ്യയുടെ വൻ കുതിച്ചുചാട്ടം; എഫ്-16വി യുദ്ധവിമാനത്തിന് വെല്ലുവിളിയായി ഇന്ത്യയുടെ പുതിയ മീഡിയം ഫൈറ്റർ ജെറ്റ്

അധോലോക-ഭീകര ലോകത്ത് ഐഎസ്‌ഐയുടെ പുതിയ ദാവൂദ് ഇബ്രാഹിം എന്നാണ് ഹാജി സലീം അറിയപ്പെടുന്നത്. അഫഗാനിസ്ഥാൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മയക്കുമരുന്ന് മാഫിയാ തലവൻ, മാലിദ്വീപിലേക്കും ശ്രീലങ്കയിലേക്കുമെല്ലാം ലഹരി ഒഴുക്കുന്ന, ഇന്ത്യൻ മണ്ണിലും ലഹരിയുടെ വേരോട്ടം ശക്തമാക്കാൻ ശ്രമിക്കുന്നയാളാണ് ഹാജി സലീം. ഇന്ത്യക്കെതിരായ നുഴഞ്ഞു കയറ്റങ്ങളിൽ പലതിനും ഹാജി സലീമിന്റെ കൈമെയ് മറന്നുള്ള സഹായം ലഭിച്ചിട്ടുണ്ട്. ലഷ്‌കർ ത്വയ്ബ, പാക് ചാരസംഘടനയായ ഐഎസ്‌ഐ എന്നിവയുമായി ചേർന്നാണ് ഹാജി സലീമിന്റെ പ്രവർത്തനങ്ങൾ.  777,999,പറക്കുന്ന കുതിരയുടെ അടയാളം,21 രാജാക്കന്മാരുടെ ചിഹ്നം,555,യൂണികോൺ, ഡ്രാഗൺ, എന്നിവയാണ് ഹാജിയുടെ ചെകുത്താൻ ചിഹ്നങ്ങൾ.

ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത കൂട്ടാളിയെന്ന് അറിയപ്പെടുന്ന ഇയാൾക്ക് എകെ 47 അടക്കമുള്ള ആയുധങ്ങളുടെ കമനീയ ശേഖരമുണ്ട്. ആയുധധാരികളായ അനുയായികൾ ഇയാൾക്ക് ചുറ്റും 24 മണിക്കൂറും സുരക്ഷയൊരുക്കുന്നു. സംസാരത്തിലും ഇരുത്തത്തിലും എല്ലാം അതീവ ജാഗ്രതയോടെയാണ് ഹാജി സലീമിന്റെ നീക്കങ്ങൾ. കോഡ് ഭാഷകൾ ഉപയോഗിച്ചാണ് വമ്പൻ ഇടപാടുകൾ പോലും.  2016 ന് ശേഷം ഇന്ത്യയിൽ പിടിക്കപ്പെട്ടിട്ടുള്ള വൻ മയക്കുമരുന്ന് കടത്തിന് പിന്നിലെല്ലാം ഹാജി സലീമാണ്. അഫ്ഗാൻ കാരനാണെങ്കിലും പാകിസ്താനാണ് ഹാജിയെ വളർത്തിയത്. അറബിക്കടലിനെ ചുറ്റിപ്പറ്റി വലിയ മയക്കുമരുന്ന് ശൃംഖല തന്നെയാണ് പാകിസ്താന്റെ ചോറുണ്ട് ഹാജി സലീം വളർത്തിയെടുത്തത്. മയക്കുമരുന്ന് വ്യാപരത്തിലൂടെ കോടികൾ സമ്പാദിച്ച് ആയുധബലം കൂട്ടി, ഭീകർക്കൊപ്പം നിന്ന് ഇന്ത്യയെ മുച്ചൂടും മുടിക്കുക എന്നതാണ് ഹാജി സലീമിന്റെയും ലക്ഷ്യം.

Tags: HAJI SALIMdrug lord Haji Salim
Share6
Tweet
SendShare

Latest stories from this section

ഞങ്ങൾ അക്രമത്തിൽ വിശ്വസിക്കുന്നില്ല; അധികാരത്തിലേറിയാൽ രാഷ്ട്രീയ എതിരാളികളോട് പ്രതികാരം ചെയ്യില്ല; ത്രിപുരയിൽ വ്യത്യസ്ത വാഗ്ദാനങ്ങളുമായി സിപിഐഎം

അങ്കം കുറിച്ച് ഇടതുമുന്നണി ; മധുരാന്തകത്തും ധാരാപുരത്തും മത്സരിക്കും ; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

അത്തരം പ്രാർത്ഥനകൾ അനുവദിക്കാനാവില്ല; പലസ്തീന് വേണ്ടി മക്കയിലും മദീനയിലും പ്രാർത്ഥിച്ചവരെ തടവിലാക്കി സൗദി അറേബ്യ

വീണ്ടും ആക്രമണത്തിന് സാധ്യത ; മക്കയിലും ജിദ്ദയിലും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് സൗദി ഭരണകൂടം

8 വർഷവും 4 മാസവും 10 ദിവസവും ; ഉത്തർപ്രദേശിൽ പുതിയ ചരിത്രം കുറിച്ച് യോഗി ആദിത്യനാഥ്

കർഷകർക്ക് വായ്പ മുതൽ അഗ്നിവീറുകൾക്ക് സംവരണം വരെ ; 23 സുപ്രധാന തീരുമാനങ്ങളുമായി ഉത്തർപ്രദേശ് സർക്കാർ

ഉദ്ധവിന് കനത്ത പ്രഹരം; വിമതരായ 6 എംപിമാർ ഷിൻഡെ പക്ഷത്തിൽ ലയിച്ചതിന് ലോക്സഭാ സ്പീക്കറുടെ ഔദ്യോഗിക അംഗീകാരം

ഭരണഘടനാപരമായ അധികാരം തിരഞ്ഞെടുപ്പ് കമ്മീഷന് ; ശിവസേന തർക്കത്തിൽ സുപ്രീം കോടതിയിൽ നിലപാട് വ്യക്തമാക്കി ഏക്‌നാഥ് ഷിൻഡെ വിഭാഗം

Latest News

പശ്ചിമേഷ്യൻ സംഘർഷം പാകിസ്ഥാന്റെ ഊർജ്ജ സുരക്ഷയെ തകിടം മറിക്കുന്നു; കനത്ത ഇന്ധന-സാമ്പത്തിക പ്രതിസന്ധി, രാജ്യത്ത് ‘സ്മാർട്ട് ലോക്ക്ഡൗൺ’ പരിഗണനയിൽ

പശ്ചിമേഷ്യൻ സംഘർഷം പാകിസ്ഥാന്റെ ഊർജ്ജ സുരക്ഷയെ തകിടം മറിക്കുന്നു; കനത്ത ഇന്ധന-സാമ്പത്തിക പ്രതിസന്ധി, രാജ്യത്ത് ‘സ്മാർട്ട് ലോക്ക്ഡൗൺ’ പരിഗണനയിൽ

തദ്ദേശീയ സാങ്കേതികവിദ്യയുടെ വൻ കുതിച്ചുചാട്ടം; എഫ്-16വി യുദ്ധവിമാനത്തിന് വെല്ലുവിളിയായി ഇന്ത്യയുടെ പുതിയ മീഡിയം ഫൈറ്റർ ജെറ്റ്

തദ്ദേശീയ സാങ്കേതികവിദ്യയുടെ വൻ കുതിച്ചുചാട്ടം; എഫ്-16വി യുദ്ധവിമാനത്തിന് വെല്ലുവിളിയായി ഇന്ത്യയുടെ പുതിയ മീഡിയം ഫൈറ്റർ ജെറ്റ്

മെസ്സിയുടെ പേരിലെ സാമ്പത്തിക തട്ടിപ്പ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും ആന്റോ അഗസ്റ്റിന്റെ വസതികളിലും പൊലീസിന്റെ മിന്നൽ റെയ്ഡ്

മെസ്സിയുടെ പേരിലെ സാമ്പത്തിക തട്ടിപ്പ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും ആന്റോ അഗസ്റ്റിന്റെ വസതികളിലും പൊലീസിന്റെ മിന്നൽ റെയ്ഡ്

ഞങ്ങൾ അക്രമത്തിൽ വിശ്വസിക്കുന്നില്ല; അധികാരത്തിലേറിയാൽ രാഷ്ട്രീയ എതിരാളികളോട് പ്രതികാരം ചെയ്യില്ല; ത്രിപുരയിൽ വ്യത്യസ്ത വാഗ്ദാനങ്ങളുമായി സിപിഐഎം

അങ്കം കുറിച്ച് ഇടതുമുന്നണി ; മധുരാന്തകത്തും ധാരാപുരത്തും മത്സരിക്കും ; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

അത്തരം പ്രാർത്ഥനകൾ അനുവദിക്കാനാവില്ല; പലസ്തീന് വേണ്ടി മക്കയിലും മദീനയിലും പ്രാർത്ഥിച്ചവരെ തടവിലാക്കി സൗദി അറേബ്യ

വീണ്ടും ആക്രമണത്തിന് സാധ്യത ; മക്കയിലും ജിദ്ദയിലും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് സൗദി ഭരണകൂടം

8 വർഷവും 4 മാസവും 10 ദിവസവും ; ഉത്തർപ്രദേശിൽ പുതിയ ചരിത്രം കുറിച്ച് യോഗി ആദിത്യനാഥ്

കർഷകർക്ക് വായ്പ മുതൽ അഗ്നിവീറുകൾക്ക് സംവരണം വരെ ; 23 സുപ്രധാന തീരുമാനങ്ങളുമായി ഉത്തർപ്രദേശ് സർക്കാർ

ഉദ്ധവിന് കനത്ത പ്രഹരം; വിമതരായ 6 എംപിമാർ ഷിൻഡെ പക്ഷത്തിൽ ലയിച്ചതിന് ലോക്സഭാ സ്പീക്കറുടെ ഔദ്യോഗിക അംഗീകാരം

ഭരണഘടനാപരമായ അധികാരം തിരഞ്ഞെടുപ്പ് കമ്മീഷന് ; ശിവസേന തർക്കത്തിൽ സുപ്രീം കോടതിയിൽ നിലപാട് വ്യക്തമാക്കി ഏക്‌നാഥ് ഷിൻഡെ വിഭാഗം

അച്ഛനും അമ്മയും എംഎൽഎമാർ, രക്തത്തിൽ അലിഞ്ഞ രാഷ്ട്രീയം; പ്രായ വിവാദം മുതൽ മുഖ്യമന്ത്രി പദം വരെ, അറിയാം ബീഹാറിന്റെ ആദ്യ ബിജെപി മുഖ്യമന്ത്രിയുടെ നാൾവഴികൾ

ബംഗ്ലാദേശുമായുള്ള ഗംഗാ ജല പങ്കുവെക്കൽ കരാറിനെതിരെ ബീഹാർ സർക്കാർ ; പുതിയ എക്കൽ നിയന്ത്രണ നയം പ്രഖ്യാപിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies