മലപ്പുറത്ത് ലഹരി നിർമാണ ഫാക്ടറി; ലഹരി മരുന്നുകളും ഉപകരണങ്ങളും പിടിച്ചെടുത്തു
മലപ്പുറം: കുറ്റിപ്പുറത്ത് ലഹരിനിർമാണ ഫാക്ടറി കണ്ടെത്തി. കുറ്റിപ്പുറം എടച്ചലം കുന്നുംപുറത്താണ് ലഹരി നിർമാണ ഫാക്ടറി കണ്ടെത്തിയത്. ലഹരി വസ്തുക്കൾ പൊടിച്ച് പാക്ക് ചെയ്യുന്ന യൂണിറ്റാണ് പൊലീസ് നടത്തിയ ...