ലഹരിക്കെതിരെ പരാതി നൽകി; യുവാവിനെ കെട്ടിയിട്ട് മർദ്ധിച്ച് സുഹൃത്തുക്കൾ; കേസെടുത്തതിനെ തുടർന്ന് ഒളിവിൽ
കൊച്ചി: ലഹരി മരുന്ന് ശൃംഖലയിൽപെട്ട സുഹൃത്തുക്കളെ കുറിച്ചു എക്സൈസ് സംഘത്തിനു വിവരങ്ങൾ കൈമാറിയ യുവാവിന് മർദ്ദനം. മൂവാറ്റുപുഴ സ്വദേശി അനുമോഹനാണ് മർദ്ദനമേറ്റത്. ലഹരി സംഘങ്ങളെക്കുറിച്ച് എക്സൈസിനും പൊലീസിനും ...








