ബാണാസുര ഡാമിനടുത്ത് നിന്ന് കഞ്ചാവും മയക്കുമരുന്നും പിടിച്ചു; വിനോദസഞ്ചാരികള്‍ക്ക് മയക്കുമരുന്നും കഞ്ചാവും വില്പന നടത്തുന്ന ഷഫാന്, ഷിബിലി, ബിജിന്, അബ്ദുല്‍ ജസീല്‍ എന്നിവർ പിടിയിൽ
കല്പറ്റ: ബാണാസുര ഡാമിനു സമീപം വൈശാലിമുക്കില് നടത്തിയ വാഹന പരിശോധനയില്‍ കഞ്ചാവും മയക്കുമരുന്നുമായി കോഴിക്കോട്, മലപ്പുറം ജില്ലക്കാരായ നാലു യുവാക്കള്‍ പിടിയിലായി. താമരശ്ശേരി ചെമ്ബ്രോല്മീത്തല്-കണ്ടോത്തുപാറയിലെ മലയില്‍തൊടുകയില്‍ ഷഫാന് ...