മദ്യപിച്ച വരന് വിവാഹത്തിന് സമയത്ത് എത്തിയില്ല: ഒടുവിൽ സംഭവിച്ചത്
മദ്യപിച്ചെത്തിയ വരന് കൃത്യസമയത്ത് വിവാഹ വേദിയിലെത്തിയില്ല. തുടര്‍ന്ന് വധുവിന്റെ പിതാവ് തന്റെ മകളെ ബന്ധുവിന് വിവാഹം കഴിച്ചു കൊടുത്തു. മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയിലെ മല്‍കാപൂര്‍ പാന്‍ഗ്ര ഗ്രാമത്തില്‍ ...