മദ്യപിച്ച് ലക്കുകെട്ട് പോലീസുകാർ വാഹനം ഓടിച്ചു : അഞ്ച് ബൈക്കുകളും കാറും ഇടിച്ച് തെറിപ്പിച്ചു; അന്വേഷണം
ചെന്നൈ : മദ്യലഹരിയിൽ ഔദ്യോഗിക വാഹനം ഓടിച്ച് അപകടമുണ്ടാക്കി പോലീസ് ഉദ്യോഗസ്ഥർ. തമിഴ്നാട്ടിൽ റാണിപ്പെട്ട് ജില്ലയിലാണ് സംഭവം. സംഭവത്തിൽ കോൺസ്റ്റബിളുമാരായ ശ്രീധർ, അരുൾ മണി എന്നിവരെ പിടികൂടി. ...