വസ്ത്രം ഉണക്കുന്നതിലെ ചെറിയ തെറ്റ് മതി ജീവിതകാലം മുഴുവനും കഷ്ടപ്പെടാൻ; ഇതൊക്കെ ഒന്ന് ശ്രദ്ധിക്കൂ…
പ്രായഭേദമന്യേ പലരും അനുഭവിക്കുന്ന പ്രശ്‌നമാണ് ശ്വാസം മുട്ട്. ശ്വസനസംബന്ധമായ ഈ അസുഖത്തിന് കൃത്യമായ പ്രതിവിധി കണ്ടുപിടിച്ചാൽ മാത്രമേ സുഖകരമായ ജീവിതം സാധ്യമാകൂ. ചിലർക്ക് ആഹാരം,മണം, എല്ലാം ശ്വാസംമുട്ടലിന് ...








