ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ആദ്യമായി ഇന്ത്യയിലേക്ക് ; പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തും
അബുദാബി : ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂം ഇന്ത്യയിലേക്ക്. ഷെയ്ഖ് ഹംദാന്റെ ആദ്യ ഇന്ത്യ സന്ദർശനമാണിത്. ...