ന്യൂനപക്ഷങ്ങൾ രാജ്യത്ത് സുരക്ഷിതർ’; ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ വിദേശ ഇടപെടൽ വേണ്ട! ഡച്ച് പ്രധാനമന്ത്രിക്ക് മറുപടി
ഭാരതത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാനും ഉപദേശിക്കാനും ആർക്കും അവകാശമില്ലെന്ന ശക്തമായ നിലപാടുമായി നരേന്ദ്ര മോദി സർക്കാർ. ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യത്തെയും ന്യൂനപക്ഷ അവകാശങ്ങളെയും കുറിച്ച് നെതർലൻഡ്സ് പ്രധാനമന്ത്രി ...








