മുന്നറിയിപ്പ് ലംഘിച്ച് അഗ്‌നിപര്‍വ്വതത്തിന്റെ നെറുകയിലേക്ക്, ഉഗ്രസ്‌ഫോടനം! പിന്നെ അവര്‍ക്ക് സംഭവിച്ചത്
അഗ്‌നിപര്‍വ്വതം അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് വിനോദസഞ്ചാരികള്‍ ജീവന്‍ രക്ഷിക്കാന്‍ നടത്തുന്ന ശ്രമത്തിന്റെ ഭയാനക ദൃശ്യങ്ങള്‍ വൈറലാകുകയാണ്്. ഇന്തോനേഷ്യയിലെ മൗണ്ട് ഡ്യൂക്കോണോ അഗ്‌നിപര്‍വ്വതമാണ് പൊട്ടിത്തെറിച്ചത്. ആളുകള്‍ പിന്നിലേക്ക് ഓടി പോകുന്നതും ...