ഒരു തരി മണ്ണ് പുരളാതെ ഡ്യൂക്കിൽ ട്രിപ്പ് തുടരുന്നു; ഇന്ത്യയുടെ ഭൂമി ചൈന കയ്യേറിയെന്ന ജല്പനവുമായി വീണ്ടും രാഹുൽ ഗാന്ധി; ഏത് മണ്ണിലാണിപ്പോൾ കാൽ ഉറപ്പിച്ച് നിൽക്കുന്നതെന്ന് സോഷ്യൽ മീഡിയ
ലഡാക്ക്: ഒരു പോറൽ പോലും ഏൽക്കാതെ ലഡാക്ക് ട്രിപ്പ് തുടരുന്നതിനിടെ പുതിയ ജല്പനങ്ങളുമായി രാഹുൽ ഗാന്ധി രംഗത്ത്. ചൈന ഇന്ത്യയുടെ ഭൂമി പിടിച്ചെടുത്തുവെന്ന അവകാശവാദമാണ് രാഹുൽ വീണ്ടും ...