എനിക്കുമുണ്ടൊരു പൊളി ഡ്യൂക്ക്, പക്ഷേ ഓടിക്കാൻ കഴിയില്ല; കാരണം വ്യക്തമാക്കി രാഹുൽ ഗാന്ധി
ന്യൂഡൽഹി; തനിക്ക് സ്വന്തമായി ബൈക്ക് ഉണ്ടൈന്നും പക്ഷേ ഓടിക്കാറില്ലെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കെടിഎം 390 ബൈക്കാണ് സ്വന്തമായിട്ടുള്ളതെന്നാണ് രാഹുൽ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ലക്ഷങ്ങൾ വില ...